Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

by Brave India Desk
Jul 5, 2022, 01:23 am IST
in Health
Share on Facebook
Tweet
WhatsAppTelegram

മുഖസൗന്ദര്യത്തിൽ കണ്ണുകൾക്ക് വലിയ പങ്കുണ്ടെന്നാണ് പൊതുവെ പറയാറുള്ളത്.  കണ്ണുകളുടെ അഴകിനെ മുൻനിർത്തിയാണ്  മിക്ക കവികളും സ്ത്രീകളുടെ സൌന്ദര്യത്തെ വർണ്ണിക്കുന്നതും  . എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിത ശൈലിസ കാരണം  മിക്ക സ്ത്രീകളും  കണ്ണിൻറെ സൌന്ദര്യം നിലനിർത്തുന്നതിന്  കാര്യമായ ശ്രദ്ധ ചെലുത്താറില്ല. തിരക്കേറിയ ജീവിതശൈലി കാരണം, കണ്ണിന് താഴെ  കറുത്ത വൃത്തങ്ങൾ സാധാരണയായി മിക്കവരിലും കണ്ടു വരുന്നു. ശരിയായി ഉറക്കിമില്ലായ്മ, ഭക്ഷണമില്ലായ്മ, അമിത സമ്മർദം എന്നിവയാണ്  കണ്ണുകൾക്ക് താഴെയുള്ള കറുപ്പിന് പ്രധാനമായും  കാരണമാകുന്നത്.  പലപ്പോഴും സ്ത്രീകൾ മേക്കപ്പ്  ഉപയോഗിച്ചാണ് ഇത്  മറയ്ക്കുന്നത്.,  കറുത്ത വൃത്തങ്ങൾ എന്നെന്നേക്കുമായി മറയ്ക്കാൻ മേക്കപ്പിന് സാധിക്കുകയുമില്ല.  അതുകൊണ്ട് തന്നെ കണ്ണിന് താഴെയുള്ള ഈ കറുത്ത പാടുകൾ   അപ്രത്യക്ഷമാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ ഉണ്ട്.  വീടുകളിൽ തന്നെ  നമുക്ക് അത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

തണുത്ത പാൽ ഉപയോഗിക്കുക:

Stories you may like

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

എല്ലാ വീട്ടിലും എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് പാൽ. കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ  ഇല്ലാതാക്കാൻ തണുത്ത പാൽ വളരെ ഫലപ്രദമാണ്. ആദ്യം ഒരു പഞ്ഞി തണുത്ത പാലിൽ മുക്കി കണ്ണുകൾക്ക് മീതെ വെയ്ക്കുക.   കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ ഇത് കണ്ണിന് മുകളിൽ വെയ്ക്കേണ്ടതാണ്.   രാവിലെയും വൈകുന്നേരവും ഇത് പ്രയോഗിക്കുക. നിങ്ങളുടെ കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ   അപ്രത്യക്ഷമാകും. കൂടാതെ മുഖത്തെ ടാൻ നീക്കം ചെയ്യാനും ഇത് പ്രയോജനപ്പെടും.

റോസ് വാട്ടർ ഉപയോഗിക്കുക:

റോസ് വാട്ടറിന്റെ പതിവ് ഉപയോഗം നിങ്ങളുടെ കണ്ണിൻറെ  കറുത്ത പാടുകൾ മാറാൻ സഹായമാകും.   പനിനീരിൽ പഞ്ഞി മുക്കി കണ്ണിനു താഴെ പുരട്ടി 20 മിനിറ്റ് വെക്കുക.

തേനും നാരങ്ങയും ചേർന്ന മിശ്രിതം:

കണ്ണിന് താഴെയുള്ള കറുപ്പ് മാറാൻ തേനും നാരങ്ങയും ഉപയോഗിക്കാം.  പാലിൽ തേനും നാരങ്ങാനീരും കലർത്തി കണ്ണിന് താഴെ പുരട്ടുക. ഇതിന് ശേഷം 20 മിനുട്ട് വെച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഒരു ആഴ്‌ച തുടർച്ചയായി ചെയ്യുമ്പോൾ തന്നെ ഇതിൻറെ വ്യാത്യാസം നിങ്ങൾക്ക് അനുഭവപ്പെടാം.

Tags: FACE BEAUTY TIPS
Share4
Tweet
SendShare

Latest stories from this section

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies