വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട; ഇത് പാർട്ടി വേറെ; അൻവറിന്റെ വീടിന് മുൻപിൽ ഫ്‌ളക്‌സ് സ്ഥാപിച്ച് സിപിഎം
മലപ്പുറം: മുഖ്യമന്ത്രിയ്‌ക്കെതിരായ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പി.വി അൻവർ എംഎൽഎയുടെ മുൻപിൽ ഫ്‌ളക്‌സ് സ്ഥാപിച്ച് സിപിഎം. ഇന്നലെ രാത്രിയോടെയാണ് വീടിന് മുൻപിൽ ബ്രാഞ്ച് കമ്മിറ്റി ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്. ...