ഒന്നാം പേജിൽ കൗതുക വാർത്തയാണ്; അതും വായിക്കുന്നത് തലതിരിച്ച്; അബദ്ധങ്ങൾ പറ്റാൻ വേണ്ടി മാത്രം ഇനിയും ‘മനോരമ’യുടെ ജീവിതം ബാക്കി
അറിയപ്പെടുന്ന ഒരു സ്ഥാപനം പരസ്യം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനമായ കാര്യങ്ങൾ പോലും നോക്കാതെയുള്ള ഒരു പരസ്യമാണ് ഇപ്പോൾ ചിരി പടർത്തിയത്. മലയാള മനോരമയിലെ ഒരു പരസ്യ ഫ്ളക്സ് ...