ഫഹദ് ഫാസില്‍ നികുതി വെട്ടിച്ചു, വാഹനരജിസ്‌ട്രേഷന് നല്‍കിയത് വ്യാജവിലാസം, നടത്തിയത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്
പുതുച്ചേരി: തെന്നിന്ത്യന്‍ താരം അമലാപോളിനെ കൂടാതെ യുവനടന്‍ ഫഹദ് ഫാസിലും വ്യാജമേല്‍വിലാസം ഉപയോഗിച്ച് ആഡംബര കാര്‍ നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ ...