പാകിസ്താനിൽ ക്രിസ്ത്യൻ പളളികൾ കത്തിച്ച സംഭവം; അപലപിച്ച് യുഎഇ
അബുദാബി: ഖുർആനെ അവഹേളിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിൽ ക്രിസ്ത്യൻ പളളികൾ തകർക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് യുഎഇ. ഇത്തരത്തിലുളള ഏത് നീക്കത്തെയും ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ ...