”വെളുത്ത പടക്കുതിരയെ പോലെ വന്ദേ ഭാരത് കുതിച്ചു പാഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി”; അഭിമാനവും സന്തോഷവും; അനുഭവം പങ്കുവച്ച് ആരോഗ്യപ്രവർത്തകനായ ഫൈസൽ ഖാൻ
കൊച്ചി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്രകരിലൊരാളാവാനയതിന്റെ അനുഭവം പങ്കുവച്ച് ആരോഗ്യപ്രവർത്തകൻ ഫൈസൽ ഖാൻ. വന്ദേഭാരത് ഒട്ടേറെ രോഗികൾക്ക് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ...