‘വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച എം എൽ എയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ പോകാനുള്ള സിപിഎം നീക്കം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിര്‘: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച എം എൽ എ രാജയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ പോകാനുള്ള സിപിഎം നീക്കം ജനാധിപത്യത്തിനും ...