ആധാര്‍ മാത്രമല്ല വോട്ടര്‍ ഐഡി വരെ സ്വന്തമായുണ്ട്, എറണാകുളത്ത് സ്വന്തമായി ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസിച്ച ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് അനധികൃതമായി താമസിച്ചു വന്നിരുന്ന ബംഗ്ലാദേശി കുടുംബം പിടിയില്‍. ഞാറയ്ക്കലില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസിക്കുന്നവരാണ് പിടിയിലായത്. ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ ...