500ന്റെ വ്യാജ നോട്ട് വ്യാപകം, വ്യാജ നോട്ട് എങ്ങനെ തിരിച്ചറിയണം, മുന്നറിയിപ്പുമായി പൊലീസ്
ബിഹാറില്‍ വ്യാപകമായി അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ട് പ്രചരിച്ചതായി പരാതിയുണ്ടായിരുന്നു. ഇപ്പോഴിതാ നോട്ടിലെ ചെറിയ അക്ഷര പിശക് അടക്കമുള്ളവ ഉപയോഗിച്ച് വ്യാജ നോട്ട് തിരിച്ചറിയാമെന്നും മുന്നറിയിപ്പ് ...