Tuesday, March 2, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്; മുഖ്യപ്രതി ഹാജിയാർ ഉൾപ്പെടെ മൂന്ന് പേർ മലപ്പുറത്ത് പിടിയിൽ

by Brave India Desk
Jul 5, 2020, 04:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻകുട്ടി, തുവ്വൂർ സ്വദേശി ബഷീർ എന്നിവരാണ് കൊണ്ടോട്ടിയിൽ പിടിയിലായത്.

പ്രതികളെക്കുറിച്ച് ലഭിച്ച  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനപരിശോധന ശക്തമാക്കിയ പോലീസ് ഇവർ സഞ്ചരിച്ച കാർ പരിശോധിച്ച് പ്രതികളെ തെളിവ് സഹിതം പിടികൂടുകയായിരുന്നു.

ഹാജിയാർ എന്ന പേരിൽ അറിയപ്പെടുന്ന അമീർ ഖാനാണ് സംഘത്തിലെ പ്രധാനിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. സംഘത്തിന്റെ കാറും നോട്ടടി യന്ത്രവും പോലീസ് പിടിച്ചെടുത്തു. 500, 2000 രൂപകളുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കള്ളനോട്ട് വിതരണം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

Tags: malappuramfake currencyMAIN
Share217TweetSendShare

Discussion about this post


Related News

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

‘കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയത് സര്‍ക്കാരിന് വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാത്തത് കൊണ്ട്’; ബിനോയ് വിശ്വത്തിനോട് അടുത്തിടപഴകിയ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോകണമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

മദ്യലഹരിയില്‍ അസഭ്യവർഷം; തിരുവനന്തപുരത്ത്​ നാട്ടുകാര്‍ കൈ​കാ​ര്യം​ ​ചെയ്ത പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

Next Post

മെഡിക്കൽ റിപ്പോർട്ട് പുറത്ത്; കശ്മീരിൽ സൈന്യം വധിച്ച രണ്ട് ഭീകരർക്ക് കൊവിഡ്

Latest News

തമിഴ്‌നാട്ടില്‍ രാഹുലിന്റെ ബോട്ട് യാത്രയ്ക്ക് വിലക്ക്

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം, ഒറ്റക്കൈയില്‍ പുഷ്​അപ്പ്​; വീണ്ടും പപ്പു ഷോ (വിഡിയോ)

“ബി​ജെ​പി​യെ വ​ള​ര്‍​ത്താ​ന്‍ പാ​ടി​ല്ല”: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ആ​ര്‍​ജെ​ഡി സ​ഖ്യം, ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​ത് ത​ട​യാ​നാ​ണ് ഇ​രു പാ​ര്‍​ട്ടി​ക​ളും ഒ​രു​മി​ച്ച്‌ പോ​രാ​ടുന്നതെന്ന് മമത

കേരളത്തിൽ ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 13 മരണം കൂടി സ്ഥിരീകരിച്ചു

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാഹുൽ എംപിയായ വയനാട്ടിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു

‘കുപ്രചരണങ്ങള്‍ കുഴിച്ചു മൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’; കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

ഇന്ത്യക്ക് അഭിമാനം; ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഒന്‍പതുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News