കൊവിഡ് മരണങ്ങൾ കുറച്ച് കാണിക്കുന്നു, അർഹരായവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നതായി ആരോപണം. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച ...