മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്
ലഖ്‌നൗ : ഉത്തർപ്രദേശിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഒരു റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വ്യാജ മുട്ടകൾ കണ്ടെത്തി. നാടൻ കോഴിമുട്ട എന്ന പേരിൽ വിൽപ്പന നടത്താൻ ...








