വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു; സിപിഎം നേതാവ് അമ്മൂട്ടി മോഹനനെതിരെ ജാമ്യമില്ലാ കേസ്; നടപടി ബിജെപിയുടെ പരാതിയിൽ
കൊല്ലം: വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സിപിഎം നേതാവ് അമ്മൂട്ടി മോഹനനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ...