ലോറിയില്‍ മദ്യക്കടത്ത്; 100 ലിറ്റര്‍ വിദേശമദ്യവുമായി മണ്ണൂര്‍ സ്വദേശികളായ ഇബ്രാഹിം, ഉസ്മാന് എന്നിവർ പിടിയിൽ
ചെര്‍പ്പുളശ്ശേരി: കേരളത്തിലേക്ക് കടത്തിയ 100 ലിറ്റര്‍ വിദേശമദ്യവുമായി മണ്ണൂര്‍ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാന് (27) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ചെര്‍പ്പുളശ്ശേരി പൊലീസും ...