വെറും ഒരു ലിറ്റർ രാസവസ്തുവിൽ നിന്ന് 500 ലിറ്റർ വ്യാജപാൽ; രണ്ട് പതിറ്റാണ്ടായി വിൽപ്പന; വ്യവസായി പിടിയിൽ
ലക്‌നൗ: രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജപാൽ നിർമ്മിച്ച് വിൽപ്പന നടത്തി വന്നിരുന്ന വ്യവസായി പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അഗർവാൾ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ അജയ് അഗർവാൾ ...