വ്യാജനോട്ട് പ്രചരിപ്പിക്കൽ, പൊതുപ്രവർത്തകരുടെ കൊലപാതകം എന്നിവ ഇനി ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ ; പരിഷ്കരിച്ച ഭാരതീയ ന്യായ സൻഹിത ലോക്സഭയിൽ
ന്യൂഡൽഹി : വ്യാജ നോട്ടുകളുടെ നിർമ്മാണവും പ്രചരണവും, പൊതുപ്രവർത്തകരുടെ കൊലപാതകം, ഇതിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ എന്നിവ ഇനിമുതൽ ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടും . ...