പെരുമ്പാവൂരില്‍ 2400 ലിറ്റര്‍ വ്യാജ കള്ള് പിടികൂടി; ഒരാൾ അറസ്റ്റിൽ
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വ്യാജക്കള്ള് പിടികൂടി. 2400 ലിറ്റര്‍ വ്യാജ കള്ളാണ് സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ തോട്ടുവ സ്വദേശി നെടുങ്കണ്ടത്തില്‍ ജോമി ...