ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചുവെന്ന് വ്യാജപ്രചാരണം; വിദ്വേഷ പ്രചാരണം പൊളിഞ്ഞതോടെ ട്വീറ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ് ആക്ടിവിസ്റ്റ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ ആക്ടിവിസ്റ്റ് കുടുങ്ങി. ലതിക റോയ് ഫൗണ്ടേഷൻ എന്ന എൻ ജി ഓയുടെ ഡയറക്ടർ ജോ ചോപ്ര മക്ഗവാൻ ...