ഫാന്റയൊഴിച്ച് കളറാക്കി ഒരു ഓംലെറ്റ്; കാന്‍സര്‍ വഴിയെ വരുമെന്ന് കമന്റ്, വീഡിയോ വൈറല്‍
പലതരത്തിലുള്ള ഓംലറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ഭക്ഷണപ്രേമികളുടെ സങ്കല്‍പ്പത്തില്‍ പോലും കടന്നുവരാത്ത ഒരു രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഒരു തെരുവ് ഭക്ഷണശാലയിലാണ് ഇത്തരത്തിലുള്ള ഓംലെറ്റ് ഒരുക്കുന്നത്. ...