”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന
പാലക്കാട് : ഹോട്ടൽ ഉടമ സിദ്ദീഖിനൻരെ കൊലപാതകത്തിൽ പങ്കില്ലെന്ന വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫർഹാന. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണെന്നും കൊല ചെയ്യുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത് എന്നും ...