വീണ്ടും കർഷക ആത്മഹത്യ, കൃഷി നശിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുറിപ്പ്
സംസ്ഥാനത്തു വീണ്ടും കർഷക ആത്മഹത്യ. കൊല്ലം എഴുകോണിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചതിലെ മനോവേദനയാണ് ആത്മഹത്യയ്ക്ക് കാരണം. കത്തെഴുതി വച്ച ശേഷമാണ് ഇടയ്ക്കിടം സ്വദേശി സുരേഷ് ...