വിദര്‍ഭ: അമരാവതി ജില്ലയിലെ ഗുഞ്ജിയില് നിന്നാണ് ഇന്നു രാവിലെ രാഹുല്‍ പദയാത്ര ആരംഭിച്ചത്. ക!ഴിഞ്ഞയാഴ്ച പഞ്ചാബിലെ കര്‍ഷകരെ സന്ദര്‍ശിച്ച രാഹുല്‍ നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്.
15 കിലോ മീറ്റര്‍ പദയാത്ര നടത്തിയാണ് രാഹുല്‍ഗാന്ധി വിദര്ഭയിലെത്തുക.
കനത്ത കൃഷിനാശവും ആത്മഹത്യയും തുടര്‍ക്കഥയായ ഉത്തരേന്ത്യയിലെ കര്‍ഷകരെ നേരില്‍ കാണാനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം.
കനത്ത കൃഷിനാശവും നഷ്ടവും സഹിച്ച് കഴിയുന്ന കര്‍ഷകരെ സഹായിക്കാന്‍ മോദി സര്‍ക്കാരോ പഞ്ചാബ് സര്‍ക്കാരോ ശ്രമിക്കുന്നില്ല എന്ന വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്.
കര്‍ഷക ആത്മഹത്യ തുടരുന്ന വിദര്‍ഭയിലെ അഞ്ച് ഗ്രാമങ്ങളിലാണ് രാഹുല്‍ പ്രധാനമായും സന്ദര്‍ശനം നടത്തുക.
Discussion about this post