ഈ ജന്മത്തിൽ ലഭിച്ച ഏറ്റവും വലിയ പുണ്യം ; രാം ലല്ലക്കായുള്ള വസ്ത്രങ്ങൾ ഒരുക്കാൻ സാധിച്ചതിന് നന്ദി അറിയിച്ച് മനീഷ് ത്രിപാഠി
നൂറ്റാണ്ടുകളായി ഭാരതീയ ജനത കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രം അതിന്റെ പരിപൂർണ്ണതയിൽ എത്തിയിരിക്കുകയാണ്. പ്രമുഖ ആചാര്യന്മാരുടെ കാർമികത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എല്ലാം മനോഹരമായി ...








