രഹസ്യവിവരം; കാറിൽ പരിശോധന; ഞെട്ടിത്തരിച്ച് പോലീസ്; പുറത്തുവന്നത് വൻ ലഹരി ഇടപാട്
തൃശൂർ: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. മൂന്ന് കോടി രൂപയുടെ രാസലഹരിയുമായി കണ്ണൂർ സ്വദേശി ഫാസിലിനെ പിടികൂടി. ഒല്ലൂരിൽ പുലർച്ചെയോടെയായിരുന്നു സംഭവം. ഒല്ലൂർ വഴി കോടികളുടെ രാസലഹരി ...