ചീള് ക്യാമ്പെയിനിന് ഒന്നും തകർക്കാനാവില്ല ടാറ്റയുടെ ഈ സ്വപ്നത്തെ; സുഡിയോയ്ക്കും ഉണ്ടൊരു കഥ പറയാൻ
വിരൽതുമ്പിലെത്തുന്ന ഫാഷൻ ട്രെൻഡുകളുമായി കളംവാഴുന്ന യൂത്ത്. അണിയുന്നതെന്തിനും ക്വാളിറ്റി വേണം എന്നാൽ വിലയിൽ മിനിമലിസം മസ്റ്റ്. ആ വിപണിയിലേക്ക് ഒരു പരസ്യം പോലുമില്ലാതെ, കാടടച്ചുള്ള ക്ലീഷേ മാർക്കറ്റിംഗ് ...