പാർട്ടിയിൽവച്ച് ആ സ്ത്രീ എന്നെ തടിച്ചിയെന്ന് വിളിച്ചു; അപ്പോഴാണ് എനിക്കാ സത്യം മനസിലായത്; തമന്ന
ചെന്നൈ: സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് സമൂഹത്തിന് തെറ്റായ കാഴ്ചപ്പാടാണ് ഉള്ളെന്ന് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നാണ് പൊതുവെയുള്ള ധാരണ. തന്റെ തടിച്ച ശരീരത്തെ ...