‘ഇരു ചെകിട്ടത്തും തല്ലി, വൃഷണങ്ങൾ ഞെരിച്ചുടച്ചു‘; അച്ഛനും മകനും പൊലീസ് സ്റ്റേഷനിൽ പ്രാകൃത മർദ്ദനം
കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അച്ഛനും മകനും കസ്റ്റഡി മർദ്ദനം. അപകടത്തില്‍ പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. കൊട്ടാരക്കര, തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന്‍ ശരത്തിനുമാണ് ...