പിതാവിന്റെ ശവസംസ്‌കാരത്തെ ചൊല്ലി ആൺമക്കൾ തമ്മിലടി; മൃതശരീരം രണ്ട് കഷ്ണമാക്കി രണ്ടാക്കി നടത്താമെന്ന് ഇളയമകൻ
ഭോപ്പാൽ; പിതാവിന്റെ ശവസംസ്‌കാരം സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ തർക്കം മുറുകിയതോടെ ഇടപെട്ട് പോലീസ്. മദ്ധ്യപ്രദേശിലാണ് സംഭവം. ഇന്നലെയാണ് 85കാരനായ ധ്യാനി സിംഗ് ഗോഷ് മരണപ്പെട്ടത്. ഇതോടെ ഇദ്ദേഹത്തിന്റെ ...