ഫാത്തിമ തെഹ്ലിയയ്ക്കെതിരെ നടപടി; എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
മലപ്പുറം: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്ലിയയെ നീക്കം ചെയ്തു. ഗുരുതര പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന ...