ഫാവിപിറാവിർ കോവിഡ് പ്രതിരോധ മരുന്ന് വിപണിയിലിറക്കി സൺ ഫാർമ : ഒരു ടാബ്‌ലറ്റ് 35 രൂപ
മുംബൈ : കോവിഡ് പ്രതിരോധ മരുന്നായ ഫാവിപിറാവിർ വിപണിയിലിറക്കി മുംബൈ കേന്ദ്രീകരിച്ചുള്ള മരുന്നു നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ്.200 മില്ലിഗ്രാം ടാബ്‌ലറ്റ് കമ്പനി ലഭ്യമാക്കുന്നത് 35 രൂപയ്ക്കാണ്. ...