Sunday, February 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹൈഡ്രോക്സീ ക്ലോറോക്വിന് പിന്നാലെ ഫാവിപിരാവിറും കൊവിഡ് ചികിത്സക്ക് ഫലപ്രദം; ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് പിന്നാലെ ലോകം

by Brave India Desk
Apr 29, 2020, 03:58 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഹൈഡ്രോക്സീ ക്ലോറോക്വിന് പിന്നാലെ ഫാവിപിരാവിറും കൊവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് ഫാർമയാണ് നിലവിൽ ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ നിർമ്മിക്കുന്നത്.

നിലവിൽ ജിസിസിയിൽ ഉൾപ്പെട്ട മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഈ മരുന്ന് ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19ന്റെ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനും രാജ്യത്ത് ഉപയോഗിക്കുന്നതിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി സ്‌ട്രൈഡ്‌സ് ഫാര്‍മ വ്യക്തമാക്കുന്നു.

Stories you may like

ബസ്തറിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; ഒറ്റ ദിവസം 51 ഭീകരർ കീഴടങ്ങി

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

ഫാവിപിരാവിർ നിർമ്മിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സിന്റെ ഓഹരി വില 15ശതമാനം കുതിച്ച് 432 രൂപയായി. ജദോഷപ്പനിക്കുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്ന് കഴിഞ്ഞവര്‍ഷമാണ് ജനറിക് വിഭാഗത്തിലേക്ക് മാറിയത്.

നേരത്തെ ഹൈഡ്രോക്സീ ക്ലോറോക്വിൻ കൊവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന വിവരങ്ങളെ തുടർന്ന് അമേരിക്കയും റഷ്യയും ഗൾഫ് രാജ്യങ്ങളുമടക്കം നൂറ്റിയൻപതോളം രാജ്യങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചിരുന്നു. സാദ്ധ്യമായ എല്ലായിടത്തും മരുന്ന് എത്തിക്കാൻ സന്മനസ്സ് കാണിച്ച ഇന്ത്യയെ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും അഭിനന്ദിച്ചിരുന്നു.

Tags: Covid 19Favipiravir
Share76TweetSendShare

Latest stories from this section

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

മലേഷ്യയിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കും ; മലേഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മലേഷ്യയിൽ ഇന്ത്യ ഉടൻ പുതിയ കോൺസുലേറ്റ് തുറക്കും ; മലേഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണവുമായി മലേഷ്യ ; വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാൻ എത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണവുമായി മലേഷ്യ ; വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാൻ എത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി

റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി

Discussion about this post

Latest News

ററഷ്യയിലെ സർവ്വകലാശാലയിൽ ആക്രമണം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു;  ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസ്

ററഷ്യയിലെ സർവ്വകലാശാലയിൽ ആക്രമണം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു; ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസ്

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ

ബസ്തറിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; ഒറ്റ ദിവസം 51 ഭീകരർ കീഴടങ്ങി

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies