നരേന്ദ്ര മോദി തോൽക്കണം എന്നുള്ളതാണ് പാകിസ്താന്റെ ആഗ്രഹം ; ഇൻഡി സഖ്യം അധികാരത്തിൽ എത്തണം ; വെളിപ്പെടുത്തലുമായി മുൻ പാകിസ്താൻ മന്ത്രി
ഇസ്ലാമാബാദ് : ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും തോൽക്കണം എന്നാണ് പാകിസ്താന്റെ ആഗ്രഹമെന്ന് മുൻ പാക് മന്ത്രി. മുൻ പാകിസ്താൻ ഇൻഫർമേഷൻ ആൻഡ് ...