പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിവാദ പരാമർശം: മന്ത്രി ഫവാദ് ചൗധരിയ്‌ക്കെതിരെ പാക്കിസ്ഥാനികൾ തന്നെ രംഗത്ത
'ഗർഭ നിരോധന ഉറകളുടെ പ്രധാന്യം ഇന്ന് നമ്മെ ഓർമിപ്പിക്കുന്നു,മോദിയുടെ ജന്മദിനം' പാക്കിസ്ഥാൻ സാങ്കേതിക വകുപ്പ് മന്ത്രിയുടെ ട്വീറ്റ് വിവാദമാകുന്നു. പാക്കിസ്ഥാനികൾ തന്നെ പോസ്റ്റിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ...