ആശയ കുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്‌നമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി.കാശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടിയുമായി ചൗധരി രംഗത്തെത്തിയത്.മുത്തച്ഛനെ പോലെ രാഹുല്‍ ഗാന്ധി നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു
ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടെണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
Discussion about this post