fcra

നടപടിക്രമങ്ങളിൽ പൊരുത്തക്കേട്; മിഷണറീസ് ഓഫ് ചാരിറ്റിക്ക് പുറമെ ജാമിയ മിലിയ ഇസ്ലാമിയക്കും ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിനും വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല

നടപടിക്രമങ്ങളിൽ പൊരുത്തക്കേട്; മിഷണറീസ് ഓഫ് ചാരിറ്റിക്ക് പുറമെ ജാമിയ മിലിയ ഇസ്ലാമിയക്കും ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിനും വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല

ഡൽഹി: നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് രാജ്യത്തെ 6000 എൻ ജി ഒകളുടെ എഫ് സി ആർ എ ലൈസൻസ് റദ്ദായി. ഈ സംഘടനകൾക്ക് ഇനി വിദേശത്ത് ...

ക്രിസ്ത്യൻ മാനേജ്മെന്റ് ഹോസ്റ്റലിൽ നിർബ്ബന്ധിത ബൈബിൾ വായനയും വചനപ്പെട്ടിയും; മതപരിവർത്തന മാഫിയക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി ബാലാവകാശ കമ്മീഷൻ

വിദേശ ഫണ്ടിന്റെ ദുരുപയോഗവും കൂട്ടമതപരിവർത്തനവും; ആന്ധ്രാ പ്രദേശിലെ 18 സംഘടനകൾക്കെതിരെ പരാതി ലഭിച്ചെന്ന് കേന്ദ്രം; നടപടി ഉടൻ

ഡൽഹി: അനധികൃത മതപരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശിലെ 18 സംഘടനകളെക്കുറിച്ച് പരാതി ലഭിച്ചതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കബളിപ്പിക്കലുകളിലൂടെയുമാണ് ...

ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെയ്ഡ്

‘ചാരിറ്റിയുടെ മറവിൽ വിദേശ ഫണ്ട് വകമാറ്റി‘; ബിലീവേഴ്സ് ചർച്ചിന്റെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അംഗീകാരം റദ്ദാക്കിയേക്കും, കൂടുതൽ കേന്ദ്ര ഏജൻസികൾ വരാൻ സാദ്ധ്യത

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചാരിറ്റിയുടെ മറവിൽ വിദേശത്ത് നിന്ന് പണം സ്വീകരിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ ...

ലൗവ് ജിഹാദിനെതിരായ ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ക്ക് ജെഎന്‍യുവില്‍ എസ്എഫ്‌ഐ,ഐസ പ്രവര്‍ത്തകരുടെ മര്‍ദ്ദനം: ആവിഷ്‌ക്കാരസ്വാതന്ത്ര്യ ലംഘനമെന്ന് എബിവിപി

രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച; ജെ എൻ യുവടക്കം നൂറ് സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ വിലക്ക്

ഡൽഹി: മതിയായ വാർഷിക സാമ്പത്തിക രേഖകൾ സമർപ്പിക്കാത്തതിന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയടക്കം രാജ്യത്തെ 100 സ്ഥാപനങ്ങളുടെ എഫ് സി ആർ എ രജിസ്റ്റ്രേഷൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist