പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു
തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യ (16) ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കവടിയാറിലെ ജവഹര്‍ നഗറിലുള്ള ഫ്ളാറ്റിൽ ഉച്ചയ്ക്ക് ...