ഫെന്‍സിങ് നിര്‍മിക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞ് ബംഗ്ലാദേശ്; അതിർത്തിയില്‍ പ്രശ്നം മുറുകുന്നു
ന്യൂഡല്‍ഹി: വടക്കൻ ബംഗാളിലെ കൂച്ച്‌ബെഹാറിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഫെന്‍സിങ് നിര്‍മിക്കുന്നതില്‍ നിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരെ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥർ തടഞ്ഞു. പ്രദേശത്ത് പ്രശ്‌നങ്ങള്‍ കൂടുതൽ രൂക്ഷമായ ...