‘സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റിയതും കോണ്‍ഗ്രസ് നേതാക്കളുടെ പേര് എഴുതിച്ചേര്‍ത്തതും ഗണേഷ് കുമാര്‍’, വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്
കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സരിതയുടെ മുന്‍ അഭിഭാഷകന് ഫെനിബാലകൃഷ്ണന് രംഗത്ത്. സരിതയുടെ 21 പേജുള്ള കത്ത് 25 പേജാക്കി മാറ്റുകയായിരുന്നു. ...