ചൈനയുടെ വഴിയേ യുഎഇയും; നേരിടുന്നത് 30 വര്‍ഷത്തിനിടെയുള്ള വന്‍ പ്രതിസന്ധി, തലപുകഞ്ഞ് ഭരണകൂടം
അബുദാബി: ചൈനയും ജപ്പാനുമൊക്കെ ജനസംഖ്യാനിരക്കില്‍ വലിയ കുറവ് നേരിടുകയാണ്. ഇത് പരിഹരിക്കാനായി ഭരണകൂടങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇപ്പോഴിതാ ഗള്‍ഫ് രാജ്യമായ യുഎഇയും സമാന പാതയിലാണെന്നാണ് യുഎന്‍ ...