ജനങ്ങളും ആനയും തമ്മിലുള്ള ദൂരപരിധി എട്ട് മീറ്റർ, മൂന്നു മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത് ; ആന എഴുന്നള്ളിപ്പിൽ മാർഗ്ഗരേഖയുമായി ഹൈക്കോടതി
എറണാകുളം : കേരളത്തിലെ ആന എഴുന്നള്ളിപ്പിന് സുപ്രധാനമാർഗരേഖയുമായി ഹൈക്കോടതി. പുതിയ മാർഗ്ഗനിർദേശങ്ങൾ ഉറപ്പുവരുത്തി മാത്രമായിരിക്കും ഇനി എഴുന്നള്ളിപ്പിന് അനുമതി ലഭിക്കുക. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ ...