നാലിരട്ടിയോളം വളർച്ച; ഇന്ത്യൻ കായിക വ്യവസായം 2027 ഓടെ 100 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ കായിക വ്യവസായം 2020-ൽ 27 ബില്യൺ ഡോളറിൽ നിന്ന് 2027-ഓടെ 100 ബില്യൺ ഡോളറിലെത്തുമെന്ന്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ...