ജന്മദിനാഘോഷം തെരുവിന്റെ മക്കള്‍ക്കായി മാറ്റിവെച്ച് നടി സോണിയാ മല്‍ഹാര്‍
പേരൂര്‍ക്കട: തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കായി ഒരുദിവസം ചെലവിട്ട് ചലച്ചിത്ര താരം സോണിയാ മല്‍ഹാര്‍. തന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് തെരുവിന്റെ മക്കള്‍ക്കായി ഒരുദിവസം മാറ്റിവച്ചത്. പട്ടത്ത് തെരുവോരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ...