പ്രശസ്ത നടി നയന്‍താര തമിഴ്നാട്ടിലെ വിദേശമദ്യശോപ്പില് ക്യൂ നിന്ന് മദ്യം വാങ്ങിക്കുന്ന ദൃശ്യമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. തമിഴ്നാട്ടിലെ മദ്യഷോപ്പില്‍ നിന്ന് കൂസലില്ലാതെ കൂടാതെ ഒറ്റക്ക് മൂന്നു കുപ്പി ബിയര്‍ വാങ്ങി പോകുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേര് ഈ വീഡിയോ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.
എന്നാല്‍ ഈ വീഡിയോ ഏതെങ്കിലും സിനിമയുടെയോ പരസ്യത്തിന്റെയോ ഭാഗമായി ചിത്രീകരിച്ചതാണോ എന്ന് വ്യക്തമല്ല.
Discussion about this post