‘കൊവിഡിന്റെ സാഹചര്യത്തിലും കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുളള സിനിമകള്‍ എടുത്തത് മലയാളത്തിൽ മാത്രം’: സുഹാസിനി
തിരുവനന്തപുരം: അൻപത്തിയൊന്നാമത് കേരള സംസ്ഥാന അവാർഡിന് ജൂറിയ്‌ക്ക് മുന്നില്‍ 80 സിനിമകളാണ് വന്നത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിച്ചതില്‍ ...