‘കടം വാങ്ങുന്നതില്‍ ആരും ഭയപ്പെടേണ്ട, ഇതാണ് ലോകരാഷ്ട്രങ്ങളും ചെയ്യുന്നത്, ഇന്ത്യ വേണ്ടത്ര കടം വാങ്ങുന്നില്ല’: ന്യായവുമായി ധനമന്ത്രി തോമസ് ഐസക്
കൊവിഡ്-19 തളര്‍ച്ചയില്‍ നിന്നും എത്രയും വേഗം ഉയര്‍ത്തെഴുനേല്‍ക്കുന്നതായിരിക്കും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പ് നല്‍കുന്നതാണ് ബജറ്റ്. കടം ...