കൊവിഡ് കാലത്ത് മാസ്ക്കുകളും പി പി ഇ കിറ്റുകളും നിർമ്മിച്ചു നൽകിയ സ്വയം സഹായ സംഘങ്ങൾക്ക് അപ്രതീക്ഷിത ധനസഹായവുമായി യോഗി ആദിത്യനാഥ്; 218.50 കോടി രൂപ നേരിട്ട് അക്കൗണ്ടുകളിലെത്തിച്ചു
ലഖ്നൗ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തർ പ്രദേശിലെ സ്വയം സഹായ സംഘങ്ങൾക്ക് 218.50 കോടി രൂപ കൈമാറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓൺലൈനായാണ് അദ്ദേഹം ഈ ...