ഇനി മുതൽ മാസ്ക്കില്ലെങ്കിൽ പിഴ 500 രൂപ : കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴത്തുക ഉയർത്തി സർക്കാർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴ കുത്തനെ ഉയർത്തി. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവർക്ക് ഉള്ള പിഴ 200-ൽ നിന്നും 500 രൂപയാക്കിയാണ് ഉയർത്തിയിട്ടുള്ളത്. പൊതുസ്ഥലത്ത് വഴിയിലോ ...