Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇനി മുതൽ മാസ്ക്കില്ലെങ്കിൽ പിഴ 500 രൂപ : കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴത്തുക ഉയർത്തി സർക്കാർ

by Brave India Desk
Nov 14, 2020, 09:01 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴ കുത്തനെ ഉയർത്തി. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവർക്ക് ഉള്ള പിഴ 200-ൽ നിന്നും 500 രൂപയാക്കിയാണ് ഉയർത്തിയിട്ടുള്ളത്. പൊതുസ്ഥലത്ത് വഴിയിലോ നടപ്പാതയിലോ തുപ്പുന്നവർക്കുള്ള പിഴയും 200-ൽ നിന്നും 500 ആയി ഉയർത്തിയിട്ടുണ്ട്.

ആവർത്തിച്ചാൽ പിഴയ്ക്കു പുറമേ നിയമനടപടികളും നേരിടേണ്ടതായിവരും. പലയിടങ്ങളിലും ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴത്തുക ഉയർത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് സർക്കാർ നേരത്തെ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്തിട്ടുണ്ട്. ഇനിമുതൽ, നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ പിഴ നൽകണം. നേരത്തെ ഇത്‌ 1000 രൂപയായിരുന്നു.

Stories you may like

ഒരു ശർക്കര മിഠായിയിൽ നിന്ന് 60+ ഉൽപ്പന്നങ്ങളിലേക്ക്! തൃശ്ശൂരിന്റെ സ്വന്തം Altom Foods Story 🍯🤯

8 വർഷം പൂട്ടിക്കിടന്ന ഫാക്ടറിയിൽ നിന്ന് ലണ്ടൻ വിപണിയിലേക്ക്! കേരള സോപ്പ്സിന്റെ ഐതിഹാസിക തിരിച്ചുവരവ്

മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയും കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000 രൂപയുമാണ് പിഴ. സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയുടെ നിയന്ത്രണ ലംഘനം -3000, ക്വാറന്റൈൻ ലംഘനം- 2000, കൂട്ടം ചേർന്ന് നിന്നാൽ -5000, നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസുകളോ തുറന്നാൽ -2000 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

Tags: fineCovid 19
Share1
Tweet
Send
Share

Latest stories from this section

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ;ഞാൻ ചെയ്തിട്ടില്ല; ശോഭന ജോർജ്

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

Latest News

ഭാര്യയും മക്കളുമില്ല; ടാറ്റയുടെ 100 ബില്യൺ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം ഇവർക്കോ?: ഉയർന്ന് കേൾക്കുന്നത് മൂന്ന് പേരുകൾ

വെൽക്കം ടു ഗുജറാത്ത് From Modi:സിംഗൂരിൽ മമതയെ ജയിപ്പിച്ച ടാറ്റയുടെ നാനോ

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

പെട്രോളിൽ എഥനോൾ 20 ശതമാനത്തിൽ കൂട്ടില്ല! പ്രചരിക്കുന്ന വാർത്തകളിൽ വസ്തുത വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

തമിഴ്‌നാട്ടിലെ അഗാമിക ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനവിലക്ക്; ദർശനത്തിന് സത്യവാങ്മൂലം നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

26 വർഷത്തെ സാമ്രാജ്യം വെറും ₹0 ലേക്ക്!ജെറ്റ് എയർവേയ്‌സ് എങ്ങനെ തകർന്നു?

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

വാട്സാപ്പിൽ തുടങ്ങിയ ഹൽവ കച്ചവടം:boAt സ്ഥാപകൻ പണം മുടക്കിയ കോഴിക്കോടൻ സ്റ്റാർട്ടപ്പ്! The FULVA Story

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പാകിസ്ഥാനിൽ ചരിത്രം കുറിച്ച് വാൽമീകി ജയന്തി ആഘോഷം; വടക്കുപടിഞ്ഞാറൻ സ്വാത് ജില്ലയിൽ ആദ്യമായി പ്രാർത്ഥനകളോടെ ആഘോഷിച്ച് ഹൈന്ദവ സമൂഹം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം

മുഹമ്മദ് മുയിസുവുമായി അടുക്കാൻ അറബിക് മന്ത്രവാദം; മാലിദ്വീപ് വനിതാ മന്ത്രി ഫാത്തിമ അറസ്റ്റിൽ

മാലിദ്വീപിന്റെ പാകിസ്ഥാൻ പ്രീണനവും വിദേശനയ മാറ്റവും; ഇന്ത്യ ‘റെഡ് ലൈനുകൾ’ വ്യക്തമാക്കണമെന്ന് നിരീക്ഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies