ബംഗാളിൽ പടക്ക നിർമ്മാണശാലകളിൽ പരിശോധന; നാല് ട്രക്കോളം വരുന്ന സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. നോർത്ത് 24 പർഗനാസ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്. വരും ...