യൂട്യൂബ് വരുമാനം കൊണ്ട് മുന്നോട്ട് പോകാനാവുന്നില്ല; ചാനൽ നിർത്തുന്നു; ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഫിറോസ് ചുട്ടിപ്പാറ
യൂട്യൂബിൽ വ്യത്യസ്തമായ പാചക വീഡിയോകൾ പങ്കുവച്ച് നിരവധി ആരാധകരെ ഉണ്ടാക്കിയ ഫിറോസ് ചുട്ടിപ്പാറയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു. താൻ ചാനൽ നിർത്തുകയാണെന്നാണ് ഫിറോസ് ചുട്ടിപ്പാറ പറയുന്നത്. ബിസിനസ് രംഗത്തേക്കാണ് ...